കഴിഞ്ഞ ദിവസം പുറത്തുവിട്ടത് സിനിമ മേഖലയിലെ പല ഞെട്ടിക്കുന്ന കാര്യങ്ങൾ, എന്നാൽ ഇത് പലതും മുൻപ് സംശയിച്ച കാര്യങ്ങളെന്ന് എം ൽ എ കെ കെ ശൈലജ, ഈ ചൂക്ഷണങ്ങൾ സിനിമ മേഖലയിൽ മാത്രമല്ല പല തൊഴിലിടങ്ങളിലും ഉണ്ടാകുന്നുണ്ട്, സിനിമ മേഖലയിലുള്ളവർ തന്നെ വിചാരിച്ചാൽ മാത്രമേ അവിടെ ശുദ്ധമാകുള്ളൂ എന്നും എം ൽ എ ചൂണ്ടിക്കാട്ടി,
സർക്കാർ ആവശ്യമായ നടപടികൾ ഇതിനു വേണ്ടി നടപ്പിലാക്കുമെന്നും സാംസ്കാരിക മന്ത്രി വ്യകതമാക്കി. രഹസ്യ മൊഴിയിൽ പറയുന്ന പേരുകൾ ഇപ്പോൾ പുറത്തുവിടാനോ എന്ന് പുനഃപരിശോധനാ നടത്തേണ്ടതുണ്ട്, റിപ്പോർട്ട് വിടുന്നത് മനഃപൂർവം വൈകിച്ചിട്ടില്ല,എം ൽ എ പറഞ്ഞു .