Politics

നാളെ സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദ്  പ്രഖ്യാപിച്ചു കെ എസ്‌ യു 

നാളെ സംസ്ഥാന വ്യപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു കെ എസ് യു, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ഈ ബന്ദ്, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നും വിദ്യാർത്ഥി സംഘടനകൾ സമരം നടത്തി, ഇതിന് പരിഹാരം കണ്ടിലെങ്കിൽ അനിശ്ചിത സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി,

ഇന്നും വിദ്യാർത്ഥി സംഘടനകൾ സമരംനടത്തി എന്നാൽ പലയിടത്തും പ്രതിഷേധം ഉണ്ടാകുകയും ചെയ്യ്തു, അതുപോലെ ഈ സമരത്തെ കളിയാക്കി കൊണ്ട് വിദ്യഭ്യാസ മന്ത്രി വി ശിവൻ കുട്ടി പരിഹസിച്ചു രംഗത്തു എത്തിയിരുന്നു, ഒരുപാട് നാളായില്ലേ സമരം ചെയ്യ്തിട്ടു, സമരം ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം

 

Most Popular

To Top