
കൊച്ചി സ്റ്റേഡിയത്തിൻ്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന് ഹൈബി പറഞ്ഞു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്ത് വിടണമെന്ന് ഹൈബി വെല്ലുവിളിച്ചു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള...

എറണാകുളം: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന്...

സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ മുൻപ് സജീവമായിരുന്നു. മലയാളത്തിൽ ഫാസിൽ, സിദ്ദീഖ്, സിബി...

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്. ഹോട്ടലിൽ അതിക്രമം കാട്ടിയതിനാണ് കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് പൾസൾ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം...

മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചു. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. സന്ദർശന വേളയിൽ ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.മോഹൻ ലാലും...

നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും കുംഭമേളയിൽ പങ്കെടുത്തിരുന്നു. പ്രയാഗ് രാജിൽ നിന്നുള്ള വീഡിയോ സുപ്രിയ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇന്നലെയാണ് സുപ്രിയ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിൽ എത്തിയത്....

വാഹനാപകടത്തില്‍ മരണപ്പെട്ട മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണുവിന് നേരെ വീണ്ടും സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് രേണുവിന് നേരെ വിമർശനങ്ങൾ ഉയർന്നത്. രേണുവിന്റെ റൊമാന്റിക് ലുക്കിലുള്ള...

കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് നടന്മാരായ ജയസൂര്യയും വിനായകനും. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ മഹാ കുംഭമേളയില്‍...

സത്യന് അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ...