News

ചരിത്രം തിരുത്തി ബ്രിട്ടൻ; രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്കില്ലെന്ന് ബ്രിട്ടൻ  

ഇപ്പോൾ ചരിത്രം  തിരുത്തി കുറിക്കുകയാണ് ബ്രിട്ടൻ, ബംഗ്ളാദേശിൽ നിന്നും ജീവരാക്ഷാർഥം രാജ്യം വിട്ട ഷെയ്ഖ്  ഹസീനയ്ക്ക് അഭയം നല്കില്ലെന്ന് തീരുമാനത്തിന് പിന്നിലാണ് രാജ്യം, അതിന് ബ്രിട്ടൻ  നിരത്തുന്ന കാരണങ്ങൾ ഇതാണ്, ബ്രിട്ടൻ എന്തുകൊണ്ടാണ്‌ രാഷ്ട്രീയ അഭയം ഷേയ്ക്ക് ഹസീനക്ക് നിഷേധിച്ചത്. മുമ്പ് 2 പാക്കിസ്ഥാൻ മുൻ പ്രസിഡന്റ്മാർക്ക് ബ്രിട്ടൻ രാഷ്ട്രീയ അഭയം നല്കിയിരുന്നു.

അതുപോലെ ഇന്ത്യ വെറുക്കുന്ന ഖലിസ്ഥാൻ നേതാക്കൾക്കും ബ്രിട്ടൻ അഭയം നൽകിയിരുന്നു, ഇങ്ങനെയുള്ള ഈ രാജ്യം ഇപ്പോൾ ഒരു തിരുത്തൽ നടത്തുകയാണ്. ബ്രിട്ടനിൽ അഭയാർഥികൾ ആയി എത്തിയ മുസ്ളീം വിഭാഗക്കാർ അവിടുത്തേ തദ്ദേശിയർക്കെതിരായി ആക്രമവും കലാപവും ഉണ്ടാക്കുന്നു. ഇസ്ളാമിക ബ്രിട്ടൻ എന്ന ആശയം പ്രചരിപ്പിക്കുന്നു. മത അടിസ്ഥാനത്തിലുള്ള സമൂഹം നിർമ്മിക്കാൻ വലിയ നീക്കങ്ങൾ നടത്തുന്നു.

അതുകൂടത് ബ്രിട്ടൻ  ഈ അടുത്തകാലത്തു കത്താൻ കാരണം അഭയാർഥികൾ ഉണ്ടാക്കിയ വിഷയത്തിൽ ആയിരുന്നു,അഭയാർഥികളേ സ്വീകരിക്കുന്നതിനെതിരെ ബ്രിട്ടനിൽ ഇപ്പോൾ കലാപം നടക്കുകയാണ്‌. അതിനാൽ തന്നെ ബ്രിട്ടനിലെ ജന വികാരത്തിന്‌ എതിരാണ്‌ ഷെയ്ഖ്  ഹസീനയെ സ്വീകരിക്കൽ.

അതേസമയം അഭയം തേടാനുള്ള ഹസീനയുടെ ആദ്യ ചോയ്‌സ് ലണ്ടണാണെങ്കിലും ഇപ്പോൾ അവിടെ നിന്നും ഇനിയും അനുകൂല നിലപാട് വരില്ലെന്ന്  സ്ഥിരീകരിക്കുകയാണ് ഷേയ്ക്ക് ഹസീനയുടെ മകൻ,ഞങ്ങളുടെ കുടുംബക്കാർ കൂടുതൽ ഉള്ള കുടുംബം കൂടുതലുള്ള യുഎസും യുകെയും ആണ്‌ ഞങ്ങൾക്ക്ം ഇഷ്ടം എന്നും ഹസീനയുടെ മകൻ സജീബ് വസേദ്  പറയുന്നു ,എന്നാൽ  ഇപ്പോൾ ഷേയ്ക്ക് ഹസീന ഇന്ത്യയിൽ ആണ്‌. എന്നാൽ ഇന്ത്യ ഇവരേ ബ്രിട്ടനിൽ അഭയം നല്കുന്നത് വരെ താമസിപ്പിക്കാം എന്നായിരുന്നു ധാരണ. ഇന്ത്യയിലേ സാഹചര്യവും മറ്റും വയ്ച്ച് ഷേയ്ക്ക് ഹസീനയ്ക്ക് ഇന്ത്യ സുരക്ഷിത രാജ്യമല്ല

Most Popular

To Top