പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. അതുപോലെ ചേലക്കര മണ്ഡലത്തിൽഎം പി രമ്യ ഹരിദാസിനെയും പരിഗണിക്കുമെന്നു൦ റിപ്പോർട്ട്. ഷാഫി പറമ്പിലിന് പകരമാണ് രാഹുൽ എന്നും പറയുന്നുണ്ട് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കുവാണെങ്കിൽ ബി ജെ പി പത്മജ വേണുഗോപാലിനെയും, ശോഭ സുരേന്ദ്രനെയും കളത്തിൽ ഇറക്കുമെന്നും സൂചന.
അതുപോലെ പദ്മജയുടെ പിതൃത്വത്തെ ചോദ്യം ചെയ്യ്ത രാഹുലിനെതിരെ പ്രചാരണത്തിൽ വീഴിക്കണമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യ്തു












