News

അൻവറിൻ്റെ യുഡിഎഫ് പ്രവേശനം; പി വി അൻവറുമായി ചർച്ച നടത്തിയിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാർത്ത, കെ.സി.വേണുഗോപാൽ

Anwar's entry into UDF, No discussions with PV Anwar, false news is being spread, K.C. Venugopal

പി വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നു എന്നത് തെറ്റായ വാർത്തയാണ്. ഞാനുമായി പി വി അൻവർ ചർച്ച നടത്തിയിട്ടില്ലന്നും കെ.സി.വേണുഗോപാൽ.

അൻവർ നടത്തുന്ന ജാഥയിൽ ഡിസിസി പ്രസിഡൻ്റുമാർ പങ്കെടുക്കുന്ന വിഷയത്തിൽ തീരുമാനമായിട്ടില്ല. ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചതിനെ കുറിച്ച് എനിക്കറിയില്ല. വിഷയത്തിൽ ചർച്ച വന്നാൽ എല്ലാവരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുക്കുകയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു .

Most Popular

To Top