News

ലുലുവിൽ ഇന്റർവ്യൂ എത്തിയ 70കാരൻ, ലുലുവും 70 കാരനെ കൈ വിട്ടോ?

ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ലുലുവിൽ ഇന്റർവ്യൂ എത്തിയ 70കാരൻ. 5000 പേരിലധികം യുവാക്കൾ ഒപ്പമാണ് 70 കാരനായ റഷീദ് ലുലു ഗ്രൂപ്പിന്‍റെ പുതിയ ഇന്‍റര്‍വ്യൂ സെക്ഷൻറെ നീണ്ട നിരയിൽ നിന്നത്.

ആ എഴുപതുകാരനെ കണ്ട് എല്ലാവരും ഒന്ന് അതിശയിച്ചു. ചേട്ടാ ഇന്‍റര്‍വ്യൂവിന് വന്നതാണോ, ഈ പ്രായത്തിൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘മോനെ ജോലി കിട്ടിയാല്‍ ലക്ക്, വിളിച്ചാല്‍ പോകും’ മുപ്പത്തെട്ട് വര്‍ഷം ഞാൻ പ്രവാസിയായിരുന്നു, പത്ത് പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക് റഷീദ് പറഞ്ഞു.

ലുലുവില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ അപേക്ഷിച്ചു. അങ്ങനെ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കുള്ള ഇന്‍റര്‍വ്യൂവിനെത്തി യുവാക്കളെ തോല്‍പിച്ച് ജോലി നേടിയെടുത്തു 70കാരനായ റഷീദ്.

Most Popular

To Top